Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആഭിനന്ദിച്ചു.
30/10/2020
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കുഡുംബി സേവാസംഘം വൈക്കം 88-ാം നമ്പര്‍ശാഖയിലെ വിദ്യാര്‍ത്ഥികളെ നഗരസഭ പ്രതിപക്ഷനേതാവ് എം.ടി അനില്‍കുമാര്‍ ഉപഹാരം നല്‍കി അഭിനന്ദിക്കുന്നു.

വൈക്കം: കുഡുംബി സേവാസംഘം വൈക്കം 88-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആഭിനന്ദിച്ചു. ജയലക്ഷ്മി ജയകുമാര്‍, അശ്വിന്‍ അശോകന്‍, അജയ് ജയന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. നഗരസഭ പ്രതിപക്ഷനേതാവ് എം.ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ശാഖാസെക്രട്ടറി ജി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. എന്‍.ജയകുമാര്‍, വി.ആര്‍ സുധാകരന്‍, എച്ച്.അനൂപ്, ആര്‍.രാജീവ്, എച്ച്.രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.