Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം നടത്തി.
26/10/2020

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കവി അക്കിത്തം അച്യൂതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ അനുസ്മരണം നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ സമ്മേളനം ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി കണ്‍വീനര്‍ രമണന്‍ കടമ്പ്രറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, രക്ഷാധികാരി വി.വി കനകാംബരന്‍, പി.കൃഷ്ണപിള്ള ലൈബ്രറി പ്രസിഡന്റ് കെ.കെ ശശികുമാര്‍, ലളിതാ ശശീന്ദ്രന്‍, ടി.എം മജീഷ്, സുലഭ സുജയ് എന്നിവര്‍ പ്രസംഗിച്ചു.