Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടപ്പന്തലിന്റെ നിര്‍മ്മാണോദ്ഘാടനം
26/10/2020
ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ പണികഴിപ്പിക്കുന്ന നടപ്പന്തലിന്റെ നിര്‍മ്മാണോദ്ഘാടനം ക്ഷേത്രം മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമനും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ പണികഴിപ്പിക്കുന്ന നടപ്പന്തലിന്റെ നിര്‍മ്മാണോദ്ഘാടനം ക്ഷേത്രമേല്‍ശാന്തി ഉണ്ണിക്കൃഷ്ണനും ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമനും ചേര്‍ന്ന് നിര്‍വഹിച്ചു. സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയന്‍, ട്രഷറര്‍ കെ.ബാബു, മാനേജര്‍ പി.ആര്‍ രാജു, എം.ടി അനില്‍കുമാര്‍, അമ്മിണി ശശി, വെളിച്ചപ്പാട് എം.ജയന്‍, കെ.പുരുഷന്‍, കെ.കെ പത്മനാഭന്‍, വി.ജയന്‍ എന്നിവര്‍ പങ്കെടുത്തു.