Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി.
23/10/2020

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി. നവരാത്രി മണ്ഡപത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 6ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പൂജവയ്പ്പ് ചടങ്ങ് നടത്തി. 26ന് രാവിലെ 7.30ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും.