Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോജന വിനോദ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി
20/10/2020
ത്രിതല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് 71 ലക്ഷം രൂപാ ചെലവില്‍ ടി.വി പുരം പഞ്ചായത്തില്‍ നിര്‍മ്മിച്ച വയോജനവിനോദ വിശ്രമകേന്ദ്രം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് 71 ലക്ഷം രൂപാ ചെലവില്‍ ടി.വി പുരം പഞ്ചായത്തില്‍ നിര്‍മ്മിച്ച വയോജന വിനോദ വിശ്രമകേന്ദ്രം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, പഞ്ചായത്ത് സെക്രട്ടറി എല്‍.പ്രസന്നകുമാരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രദീപ്, ജീന തോമസ്, കവിത റെജി, ലീനമ്മ ഉദയകുമാര്‍, കെ.എന്‍ നടേശന്‍, രാഖി സജേഷ്, അനിയമ്മ അശോകന്‍, വിഷ്ണു ഉല്ലാസ്, ടി.എസ് സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.