Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിമീന്‍ കൃഷി നടപ്പാക്കുന്നു
19/10/2020
ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ഉദയനാപുരം ചാലകം പാടശേഖരത്ത് വനിതാ കൂട്ടായ്മ നടത്തുന്ന കരിമീന്‍ കൃഷിയുടെ വിത്ത് പാകല്‍ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചാലകം പാടശേഖരത്ത് വനിതകളുടെ കൂട്ടായ്മയില്‍ സ്വയം തൊഴില്‍ പദ്ധതിയായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കരിമീന്‍ കൃഷി നടപ്പാക്കുന്നു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍ കരിമീന്‍ കുഞ്ഞുങ്ങളുടെ നിക്ഷേപം ഉദ്ഘാടനം ചെയ്തു. ഫിഷറീസ് പ്രൊമോട്ടര്‍ സുധഷാജി, വാര്‍ഡ് മെമ്പര്‍ സന്ധ്യാമോള്‍, പദ്ധതി ഗുണഭോക്താക്കളായ പ്രസിഡന്റ് ഷീബ ഷാജി, സെക്രട്ടറി ഉദയമ്മ ബാബു, കാഞ്ചന രാജപ്പന്‍, കെ.അംബിക എന്നിവര്‍ പങ്കെടുത്തു.