Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
17/10/2020

വൈക്കം: കെ.പി.സി.സി വിചാര്‍ വിഭാഗ് വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അക്കിത്തത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മണ്ഡലം ചെയര്‍മാന്‍ പി.ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ഗോപാലകൃഷ്ണന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് ചെയര്‍മാന്‍ പ്രണവം ഗോപാലകൃഷ്ണന്‍, മണ്ഡലം ചെയര്‍മാന്‍മാരായ പി.ബി മോഹനന്‍, എം.രഘു, വി.വിബിമോന്‍, സി.സുരേഷ് പാപ്പാഴത്ത്, ബിജോ പൗലോസ്, സി.വി ഡാങ്കേ, കെ.കെ പ്രഭാകരന്‍, ജോണ്‍ തറപ്പേല്‍, എ.ജെ തോമസ്, എം.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.