Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോപ്പുകിറ്റുകള്‍ വിതരണം ചെയ്തു.
17/10/2020
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സോപ്പുകിറ്റുകളുടെ വിതരണം വൈക്കം താലൂക്ക് ആശുപത്രിയില്‍ റെഡ്‌ക്രോസ് ചെയര്‍മാന്‍ പി.സോമന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വൈക്കത്തെ വിവിധ ആശുപത്രികള്‍, കോവിഡ് ഫസ്റ്റ് ലൈന്‍ട്രീറ്റ്‌മെന്റ് സെന്റര്‍, ഓര്‍ഫനേജുകള്‍ എന്നിവിടങ്ങളില്‍ സോപ്പുകിറ്റുകള്‍ വിതരണം ചെയ്തു. വൈക്കം താലൂക്ക് ആശുപത്രിയില്‍ നടന്ന വിതരണം റെഡ്‌ക്രോസ് ചെയര്‍മാന്‍ പി.സോമന്‍പിള്ള ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് സെക്രട്ടറി ബിനു കെ പവിത്രന്‍, വൈസ് ചെയര്‍മാന്‍ സി.റ്റി കുര്യാക്കോസ്, ട്രഷറര്‍ ജി പൊന്നപ്പന്‍, ഡോ. ശ്രീകുമാര്‍, ഡോ. എസ്.കെ ഷീബ എന്നിവര്‍ പങ്കെടുത്തു.