Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കിത്തത്തിന്റെ വേര്‍പാടില്‍ ബഷീര്‍ അമ്മ മലയാളം അനുശോചിച്ചു.
17/10/2020

തലയോലപ്പറമ്പ്: അക്കിത്തത്തിന്റെ വേര്‍പാടില്‍ ബഷീര്‍ അമ്മ മലയാളം അനുശോചിച്ചു. സമിതി വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ഡോ. എസ്.പ്രീതന്‍, ഡോ. യൂ.ഷംല, പ്രൊഫ. കെ.എസ് ഇന്ദു, അബ്ദുള്‍ ആപ്പാഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.