Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് 19 പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നവരാത്രി ഉത്സവം ആഘോഷിക്കും.
15/10/2020

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ 17 മുതല്‍ 26 വരെ കോവിഡ് 19 പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നവരാത്രി ഉത്സവം ആഘോഷിക്കും. 23ന് ദുര്‍ഗ്ഗാഷ്ടമി പൂജവയ്പ്പ്, 24ന് മഹാനവമി, 26ന് വിജയദശമി, വിദ്യാരംഭം, പൂജയെടുപ്പും നടക്കും. ഭക്തജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.