Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി
13/10/2020
ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഇരുനില മന്ദിരം എം. എല്‍. എ. ഫണ്ട് ഉപയോഗിച്ച് വൈദ്യുതികരിച്ചതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സി. കെ. ആശ എം. എല്‍. എ. നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഇരുനില മന്ദിരം എം. എല്‍. എ. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വൈദ്യുതികരിച്ചതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സി. കെ. ആശ എം. എല്‍. എ. നിര്‍വഹിച്ചു.നഗരസഭ ചെയര്‍മാന്‍ ബിജു വി. കണ്ണേഴന്‍, ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, എ. ഇ. ഒ. പ്രീത രാമചന്ദ്രന്‍, കൗണ്‍സിലര്‍ ഡി. രഞ്ജിത്ത് കുമാര്‍, പ്രിന്‍സിപ്പാള്‍ വി. പി. ശ്രീദേവി, എച്ച്. എം. എം. ആര്‍. സുനിമോള്‍, പി. ടി. എ. പ്രസിഡന്റ് സുമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.