Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടെലിവിഷന്‍ നല്‍കി.
13/10/2020
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാതിരുന്ന കുടുംബത്തിന് എ.ഐ.വൈ.എഫ് വൈക്കം ടൗണ്‍ മേഖല കമ്മറ്റി നല്‍കിയ ടെലിവിഷന്‍ എ.ഐ.വൈ.എഫ് കോട്ടയം ജില്ല സെക്രട്ടറി പി.പ്രദീപ് കൈമാറുന്നു.

വൈക്കം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാതിരുന്ന കുടുംബത്തിന് എ.ഐ.വൈ.എഫ് വൈക്കം ടൗണ്‍ മേഖല കമ്മറ്റി ടെലിവിഷന്‍ നല്‍കി. എ.ഐ.വൈ.എഫ് കോട്ടയം ജില്ല സെക്രട്ടറി പി.പ്രദീപ് ടെലിവിഷന്‍ കൈമാറി. എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം സെക്രട്ടറി വൈശാഖ് പ്രദീപന്‍, എ.ഐ.വൈ.എഫ് വൈക്കം ടൗണ്‍ മേഖല സെക്രട്ടറി കെ.ഡി സുമേഷ്, ആദര്‍ശ് രമേശ് എന്നിവര്‍ പങ്കെടുത്തു.