Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്.പി ബാലസുബ്രഹ്മണ്യം അനുസ്മരണവും സംഗീതസന്ധ്യയും നടത്തി.
12/10/2020

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ എസ്.പി ബാലസുബ്രഹ്മണ്യം അനുസ്മരണവും സംഗീതസന്ധ്യയും നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കവിതാറെജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.റ്റി ജോസഫ് അദ്ധ്യക്ഷനായി. അഡ്വ. രമണന്‍ കടമ്പറ, റ്റി.ആര്‍ രമേശന്‍, ബിജു കാക്കനാട്, കെ.കെ ശശികുമാര്‍, വൈക്കം മനോജ്, വൈക്കം പ്രഭാഷ്, ബിനോയ് കുര്യാക്കോസ്, എസ്.അനീഷ്, ലളിതാ ശശിന്ദ്രന്‍, സുലഭ സുജയ്, സുമ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.