Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അദാലത്ത് 14, 15, 16 തീയതികളില്‍
12/10/2020

വൈക്കം: വൈക്കം ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നവകേരളീയം കുടിശ്ശിക നിവാരണം 2020 രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള അദാലത്ത് 14, 15, 16 തീയതികളില്‍ ബാങ്ക് ഹാളില്‍ നടക്കും. കാലാവധി കഴിഞ്ഞതും കുടിശ്ശിക ആയതുമായ വായ്പകള്‍ കുറഞ്ഞ പലിശനിരക്കില്‍ പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കി ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിന് അദാലത്തില്‍ സൗകര്യം ഉണ്ടായിരിക്കും. സഹകാരികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്ന് ബാങ്ക് പ്രസിഡന്റ് ഡി. രഞ്ജിത്ത് കുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ആര്‍ ബിജു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.