Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചിത്വപദവി പുരസ്‌ക്കാരദാനവും പ്രശസ്തിപത്ര വിതരണവും
09/10/2020

വൈക്കം: മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ശുചിത്വ പദവി നേടിയ വൈക്കം നഗരസഭയുടെ ശുചിത്വപദവി പുരസ്‌ക്കാരദാനവും പ്രശസ്തിപത്ര വിതരണവും എം.എല്‍.എ സി.കെ ആശ വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നാളെ രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നിര്‍വ്വഹിക്കും.