Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്‌കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി
05/10/2020

വൈക്കം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും സംസ്‌കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ മുച്ചൂര്‍ക്കാവ് ശാഖാ അംഗം ഡോ. പുഷ്പലത സനീഷിനെ കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് ആര്‍. ബാലചന്ദ്രന്‍ ഉപഹാരം നല്‍കി. സെക്രട്ടറിയേറ്റംഗം എ.സനീഷ്‌കുമാര്‍, യൂണിയന്‍ സെക്രട്ടറി കെ.അശോകന്‍, ട്രഷറര്‍ കെ.എം. സോമനാഥന്‍, ബാബു വടക്കേമുറി, എം.കെ രാധാകൃഷ്ണന്‍, കെ.വിദ്യാധരന്‍, പി.കെ രഘുവരന്‍, ഡോ.പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു.