Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി
05/10/2020

വൈക്കം: കൊതവറ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി കൊതവറ സര്‍വ്വീസ് സഹകരണ ബാങ്ക് ടി.വി നല്‍കി. ബാങ്ക് പ്രസിഡന്റ് സി.ടി ഗംഗാധരന്‍ നായര്‍ പ്രധാനാധ്യാപിക കെ.സി ശ്രീദേവിക്ക് ടി.വി കൈമാറി. ബാങ്ക് സെക്രട്ടറി വി.എസ് അനില്‍കുമാര്‍, ഭരണസമിതി അംഗങ്ങളായ എം.ജി ജയന്‍, ശ്രീദേവി സന്തോഷ്, അദ്ധ്യാപകരായ ടി.എം. രതീഷ്, എം.ഡി ദീപാമോള്‍, പി.ടി.എ പ്രസിഡന്റ് വി.വിജേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.