Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിജയന്തി ദിനാചരണം നടത്തി
05/10/2020

വൈക്കം: ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണം സ്ഥാപക ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി സമ്മാനമായി വസ്ത്രങ്ങളും വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് രാധ ജി നായര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ രാധാകൃഷ്ണന്‍, എസ്.നടരാജന്‍, എസ്.ശ്രീകുമാര്‍, ഇന്ദിരാഭാസ്‌കര്‍, ശോഭ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.