Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
26/09/2020
കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ബില്ലിനെതിരെ മറവന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ ധര്‍ണ്ണ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാര്‍ഷികമേഖലയെ കുത്തകവല്‍ക്കരിക്കുന്ന കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മറവന്‍ന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലം പോസ്‌റ്റോഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. എം.കെ ഷിബു, എന്‍.സി തോമസ്, ആര്‍.അനീഷ്, ബാബു പൂവനേഴത്ത്, മോഹന്‍ കെ തോട്ടുപുറം, കെ.സജീവന്‍, ഷൈന്‍ പ്രകാശ്, പോള്‍ തോമസ്, ഗായത്രി സോമന്‍, അശോകന്‍ കൂമ്പേല്‍. ഇടവട്ടം ശര്‍മ്മ, രമേശന്‍ തേവടി, സി.വി. ഡാങ്കേ, ജിജിമോന്‍, കെ.എസ് ശശി എന്നിവര്‍ പ്രസംഗിച്ചു.