Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമവര്‍മ്മ തമ്പാന്‍ അനുസ്മരണം
23/09/2020

വൈക്കം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന എന്‍.കെ രാമവര്‍മ്മ തമ്പാന്റെ ചരമവാര്‍ഷികം ആചരിച്ചു. ആറാട്ടുകുളങ്ങരയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണപ്രഭാഷണവും നടത്തി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.അജിത്ത്, സി.കെ ആശ എം.എല്‍.എ, വി.കെ അനില്‍കുമാര്‍, എന്‍.അനില്‍ ബിശ്വാസ്, അഡ്വ. കെ.പ്രസന്നന്‍, ഡി.രഞ്ജിത്ത് കുമാര്‍, കെ.വി ജീവരാജന്‍, എന്‍.മോഹനന്‍, ടി.വി മനോജ്, കനകാംബരന്‍, സിന്ധു മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.