Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം പഞ്ചായത്തില്‍ ആയുര്‍ഷീല്‍ഡ് ഇമ്മ്യൂണിറ്റി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു
22/09/2020
ടി.വി പുരം പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആയുര്‍ഷീല്‍ഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: കോവിഡ് രോഗ-പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടി.വി പുരം പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആയുര്‍ഷീല്‍ഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ നിര്‍വഹിച്ചു. ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കവിത റെജി, ദ്വാരക ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യലക്ഷ്മി. എസ് എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാകും.