Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വസ്ത്രങ്ങളും മറ്റു സഹായങ്ങളും കൈമാറി
21/09/2020
കോണ്‍ഗ്രസ് നേതാവായിരുന്ന പേരയില്‍ പി.ഡി ജോണിന്റെ സ്മരണയ്ക്കായി ഉമ്മന്‍ചാണ്ടിയുടെ ജൂബിലി ആഘോഷത്തില്‍ അമലാഭവനിലെ അന്തേവാസികള്‍ക്കുള്ള വസ്ത്രങ്ങളും സഹായങ്ങളും ഉമ്മന്‍ചാണ്ടി മദര്‍ സിസ്റ്റര്‍ ജൂബിക്ക് കൈമാറുന്നു.

വൈക്കം: കോണ്‍ഗ്രസ് നേതാവായിരുന്ന പേരയില്‍ പി.ഡി ജോണിന്റെ സ്മരണയ്ക്കായി ഉമ്മന്‍ചാണ്ടിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തോട്ടുവക്കം അമലഭവനിലെ അന്തേവാസികള്‍ക്ക് നല്‍കിയ വസ്ത്രങ്ങളും മറ്റുസഹായങ്ങളും ഉമ്മന്‍ചാണ്ടി അമലഭവനിലെ മദര്‍ സിസ്റ്റര്‍ ജൂബിക്ക് കൈമാറി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജയ്‌ജോണ്‍ പേരയില്‍, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ടോമി കല്ലാനി, ഡോ. പി.ആര്‍ സോന, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, മോഹന്‍ ഡി ബാബു, പി.ഡി ഉണ്ണി, അബ്ദുള്‍സലാം റാവുത്തര്‍, വി.സമ്പത്ത്കുമാര്‍, കെ.കെ സചിവോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.