Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരപരിപാടികള്‍ സംഘടിപ്പിച്ചു.
19/09/2020
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ കാരയില്‍ ബ്രാഞ്ച് കമ്മറ്റി ആയുര്‍വേദ ആശുപത്രി ജംഗ്ഷനില്‍ നടത്തിയ സമരപരിപാടി സെക്രട്ടറി കെ.പി അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ കാരയില്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ ആശുപത്രി ജംഗ്ഷനില്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.പി അശോകന്‍ വെള്ളവേലില്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രബാബു എഴുകണ്ടയില്‍, ഷിബു രാഘവന്‍, ഷാജിമോന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.