Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠനസഹായികള്‍ വിതരണം ചെയ്തു.
18/09/2020
വിവിധ ക്ലാസുകളില്‍ പഠിക്കുന്ന ആശ്രമം സ്‌കൂളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഓണ്‍ലൈന്‍ പഠനസഹായികള്‍ പ്രഥമാധ്യാപിക പി.ആര്‍ ബിജി വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് 2004-07 ബാച്ചിലെ പൂര്‍വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നല്‍കി ഓണ്‍ലൈന്‍ പഠനസഹായികള്‍ പ്രഥമാധ്യാപിക പി.ആര്‍ ബിജി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ഷാജി ടി കുരുവിള, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, അദ്ധ്യാപിക കവിതാ ബോസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കെ.എസ് ഗിരീഷ്, അനന്ദു, ടി.യൂ അമൃത്, അമൃതാ പാര്‍വ്വതി എന്നിവര്‍ പങ്കെടുത്തു.