Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി.
22/03/2016

സംസ്‌കാര സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ 'പെരുമാള്‍ മുരുകന്‍ എഴുത്തും നിരാസവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ നടത്തിയ സെമിനാറില്‍ ശിവപ്രസാദ് ഇരവിമംഗലം പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. ടി.ഡി മാത്യു മോഡറേറററായിരുന്നു. സംസ്‌കാര ചെയര്‍മാന്‍ കെ.കെ സിദ്ധീക്ക്, ജനറല്‍ സെക്രട്ടറി ബേബി ടി.കുര്യന്‍, ഷാനി അജയന്‍, സുനി മംഗലത്ത്, ടി.എന്‍ സുരേന്ദ്രന്‍, എം.കെ കണ്ണന്‍, എ.കെ മണി, പ്രസാദ്, ടി.കെ ഉത്തമന്‍, അജയന്‍ മാലിയേല്‍, കെ.എസ് മണി, ടി.കെ സഹദേവന്‍, ശശിധരന്‍, റഹിം കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.