Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വകര്‍മ്മ ദിനാചരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
18/09/2020
വിശ്വകര്‍മ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വിശ്വകര്‍മ്മ ദിനാചരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എസ് മനോഹരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലകേരള വിശ്വകര്‍മ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാചരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കോവിഡ് പ്രോട്ടോകോള്‍ അനുനസരിച്ച് നടത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എസ് മനോഹരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.കൃഷ്ണന്‍, ട്രഷറര്‍ എസ്.ശ്രീകുമാര്‍, പി.പി മധു, ഡോ.അജയകുമാര്‍, വി.ആര്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.