Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീന്റെ പ്രവര്‍ത്തനോദ്ഘാടനം 18ന്
17/09/2020

വൈക്കം: പടിഞ്ഞാറെക്കര കയര്‍ വ്യവസായ സഹകരണസംഘത്തില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീന്റെ പ്രവര്‍ത്തനോദ്ഘാടനം 18ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി തോമസ് ഐസക്ക് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷയാകും. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍ സ്വിച്ച് ഓണ്‍കര്‍മ്മം നിര്‍വഹിക്കും. കയര്‍ പ്രോജക്ട് ഓഫീസര്‍ സുധാവര്‍മ്മ റിപ്പോര്‍ട്ടവതരിപ്പിക്കും.