Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലസ്ടു ഹയര്‍ സെക്കന്ററി കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം.
22/03/2016

സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പ്ലസ്ടു ഹയര്‍ സെക്കന്ററി കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. പത്താംതരം തുല്യത/ എസ്.എസ്.എല്‍.സി റെഗുലര്‍ പാസായ 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ്, രജിസ്‌ട്രേഷന്‍ എന്നിവ ഉള്‍പ്പെടെ 2250 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസില്ല. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും 8281172026, 9400384002 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അഴസാനതീയതി : മാര്‍ച്ച് 31.