Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിവെള്ള കണക്ഷന്‍ നല്‍കുന്നു.
14/09/2020

വൈക്കം: വാട്ടര്‍ അതോറിട്ടി ജലജീവന്‍ മിഷന്‍ വഴി ഗ്രാമീണമേഖലയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള കുടിവെള്ള കണക്ഷന്‍ നല്‍കുന്നു. നിലവില്‍ കുടിവെള്ള കണക്ഷനുകള്‍ ലഭിക്കാത്തവര്‍ക്കാത്തവര്‍ക്കാണ് ഈ പദ്ധതികള്‍ വഴി കണക്ഷനുകള്‍ നല്‍കുന്നത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍പ്പെടുത്തി ഗാര്‍ഹിക കണക്ഷന്‍ ആവശ്യമുള്ള വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം, മറവന്തുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളില്‍ ഉള്ളവര്‍ ആധാര്‍കാര്‍ഡുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുഖേന 21 നകം വാട്ടര്‍ അഥോറിട്ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.