Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു
12/09/2020
കൊറോണ മഹാമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ കുലശേഖരമംഗലം 129-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ 600 കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം പ്രസിഡന്റ് രമേശന്‍ തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊറോണ മഹാമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ കുലശേഖരമംഗലം 129-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയില്‍പ്പെട്ട 600 കൂടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് രമേശന്‍ തോട്ടത്തില്‍ വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് ചെറിയട്ടാന്‍തറ, യൂണിയന്‍ കമ്മറ്റിയംഗം രാജേഷ് തടത്തില്‍, വനിതാസംഘം സെക്രട്ടറി ബിന്നി രമേശന്‍, ആര്‍.ശങ്കര്‍ കുടുംബയൂണിറ്റ് ചെയര്‍മാന്‍ ഷാനിമ റജി, കുടുംബയൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.