Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷകള്‍ ക്ഷണിക്കുന്നു.
11/09/2020

വൈക്കം അര്‍ബന്‍ സഹകരണബാങ്ക് എല്ലാവര്‍ഷവും നല്‍കിവരുന്ന അര്‍ബന്‍ ബാങ്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2020 ലെ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അര്‍ഹതയുള്ളവര്‍ രേഖകള്‍ സഹിതം ഈ മാസം 28 ന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പ് ബാങ്ക് ഹെഡ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.