Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരി വിതരണം നടത്തി
11/09/2020
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള ബ്രാഹ്മണസഭ സംസ്ഥാന കമ്മറ്റി വൈക്കം ഉപസഭ കുടുംബങ്ങള്‍ക്ക് നല്‍കിയ അരി വിതരണം ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേരള ബ്രാഹ്മണസഭ സംസ്ഥാന കമ്മറ്റി വൈക്കം ഉപസഭയിലെ ബ്രാഹ്മണകുടുംബങ്ങള്‍ക്ക് നല്‍കിയ അരി വിതരണം ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് പി.ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം എസ്.സച്ചിദാനന്ദന്‍, പി.വി രാമനാഥന്‍, ഗോപാലകൃഷ്ണന്‍, സുബ്രഹ്മണ്യം അംബികാ വിലാസ്, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണ്ണം രാമനാഥന്‍, സീതാലക്ഷ്മി, സന്ധ്യ ബാലചന്ദ്രന്‍, പ്രിയ എന്നിവര്‍ പങ്കെടുത്തു.