Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ നല്‍കി.
07/09/2020
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നല്‍കിയ ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ പ്രഥമധ്യാപിക പി.ആര്‍ ബിജി ഏറ്റുവാങ്ങുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടായിരം ബാച്ച് പത്താംക്ലാസ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ നല്‍കി. പ്രഥമാധ്യാപിക പി.ആര്‍ ബിജി ഏറ്റുവാങ്ങി. വി.മനു, ആഷന്‍, അനീഷ്, എ.ജ്യോതി, പി.പി സന്തോഷ്, സി.സുരേഷ് കുമാര്‍, എം.എസ് സുരേഷ് ബാബു, എസ്.ജയന്‍ എന്നിവര്‍ പങ്കെടുത്തു.