Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു.
05/09/2020

വൈക്കം: കൊല്ലം കേന്ദ്രീകരിച്ച് ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ ഓപ്പണ്‍ സര്‍വ്വകലാശാല അനുവദിച്ച സര്‍ക്കാര്‍ തീരൂമാനത്തെ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, യോഗം ഡയറക്ടര്‍മാരായ പി.പി സന്തോഷ്, രാജേഷ് മോഹന്‍, കൗണ്‍സിലര്‍മാരായ വി.മോഹനന്‍, എ.പി കൃഷ്ണകുമാര്‍, പ്രഭാകരന്‍ വടകര, വിജയന്‍, ഷാജി അക്കരപ്പാടം എന്നിവര്‍ പ്രസംഗിച്ചു.