Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌കാര വിതരണവും അനുമോദനവും
04/09/2020
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുടവെച്ചൂര്‍ 755-ാം നമ്പര്‍ ശാഖയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്‌ല പുരസ്‌കാരവിതരണവും അനുമോദനവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടവെച്ചൂര്‍ 755-ാം നമ്പര്‍ ശ്രീനാരായണ വിലാസം എസ്.എന്‍.ഡി.പി ശാഖായോഗത്തില്‍ നിന്നും 2019-20 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും അനുമോദനവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ബി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി, വി.സുശീലന്‍, കെ.വി ഷാജി കണ്ടത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.