Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഫീസ് തുടങ്ങി
04/09/2020
കച്ചേരിക്കവല ടി.വി പുരം റോഡരികില്‍ തുടങ്ങിയ താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം ഓഫീസിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ഓഫീസ് കച്ചേരിക്കവല ടി.വി പുരം റോഡരികില്‍ പന്തപ്പള്ളില്‍ ബില്‍ഡിംഗില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.സോമന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍, ഭരണസമിതി അംഗങ്ങളായ കെ.കെ സചിവോത്തമന്‍, ആര്‍.അജിത്കുമാര്‍, കെ.രമേശന്‍, സി.ടി കുര്യാക്കോസ്, സംഘം സെക്രട്ടറി ടി.എം അര്‍ച്ചന എന്നിവര്‍ പ്രസംഗിച്ചു.