Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തേക്കുമരം കടപുഴകി വീണ് കാര്‍ തകര്‍ന്നു.
18/07/2020
വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തേക്കുമരം കടപുഴകി വീണ് വെച്ചൂര്‍ ഗിരീഷ് നിവാസില്‍ ഗിരീഷിന്റെ കാര്‍ തകര്‍ന്ന നിലയില്‍

വൈക്കം: വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തേക്കുമരം കടപുഴകി വീണ് കാര്‍ തകര്‍ന്നു. വെച്ചൂര്‍ ഗിരീഷ് നിവാസില്‍ ഗിരീഷിന്റെ വസതിയിലെ തേക്കുമരമാണ് വെള്ളിയാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കടപുഴകി കാറിന് മുകളില്‍ വീണത്. കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. മഴയുണ്ടായിരുന്നതിനാല്‍ ആരും വീട്ടുമുറ്റത്തില്ലാതിരുന്നതുമൂലം വന്‍ദുരന്തം ഒഴിവായി.