Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിന്റെ കണക്‌ററഡ് ലോഡ് നിയമാനുസൃതമാക്കുവാനും പേര്, മേല്‍വിലാസം തുടങ്ങിയവ തെററായി രേഖപ്പെടുത്തിയത് ക്രമപ്പെടുത്തുന്നതിനും അവസരം
21/03/2016

വൈദ്യുതി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അംഗീകൃത വയറിംഗ് കോണ്‍ട്രാക്‌റററുടെയോ സൂപ്പര്‍ വൈസറുടെയോ സാക്ഷ്യപത്രം കൂടാതെ തന്നെ തങ്ങളുടെ വീടിന്റെ കണക്‌ററഡ് ലോഡ് നിയമാനുസൃതമാക്കുവാനും പേര്, മേല്‍വിലാസം തുടങ്ങിയവ തെററായി രേഖപ്പെടുത്തിയത് ക്രമപ്പെടുത്തുന്നതിനും 31/3/2016 വരെ അവസരം ഒരുക്കിയിരിക്കുന്നു. ഉപഭോക്താക്കള്‍ തങ്ങളുടെ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.