Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത് മറച്ചുവെച്ചെന്ന തരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചെമ്മനത്തുകര ഗവണ്‍മെന്റ് യൂ.പി സ്‌കൂളിലെ അദ്ധ്യാപിക.
17/07/2020

വൈക്കം: കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത് മറച്ചുവെച്ചെന്ന തരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചെമ്മനത്തുകര ഗവണ്‍മെന്റ് യൂ.പി സ്‌കൂളിലെ അദ്ധ്യാപിക. ജൂലൈ ആറ്, ഏഴ് തീയതികളിലാണ് സ്‌കൂളില്‍ പോയിരുന്നത്. സഹോദരിയുടെ ഭര്‍ത്താവായ ഡോക്ടര്‍ക്ക് ഏഴിന് വൈകിട്ടാണ് കോവിഡ് സ്ഥിതീകരിച്ചത്. ഈ ദിവസം ഡോക്ടറുടെ വീട്ടില്‍ നടന്ന ചടങ്ങിലും പങ്കെടുത്തിരുന്നു. തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിക്കുകയും വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു.