Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഇ.ഡി ടി.വി കള്‍ വിതരണം ചെയ്തു.
14/07/2020
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സി.പി.ഐ അയ്യര്‍കുളങ്ങര ബ്രാഞ്ച് കമ്മറ്റി നല്‍കുന്ന എല്‍.ഇ.ഡി ടി.വി കളുടെ വിതരണം മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങളില്ലാത്ത രണ്ടു നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സി.പി.ഐ അയ്യര്‍കുളങ്ങര ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ എല്‍.ഇ.ഡി ടി.വി കള്‍ വിതരണം ചെയ്തു. മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം എന്‍.അനില്‍ ബിശ്വാസ് കുട്ടികള്‍ക്ക് ടി.വി കൈമാറി. ബ്രാഞ്ച് സെക്രട്ടറി മനോജ്, കെ.വി സുമ, കെ.പ്രസന്നന്‍, പൊന്നമ്മ, വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മല ഗോപി എന്നിവര്‍ പങ്കെടുത്തു.