Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി
14/07/2020
സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച ഓഫീസ സമുച്ചയം എറണാകുളം -അങ്കമാലി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജര്‍ ഫാ.പോള്‍ ചിറ്റനപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച ഓഫീസ് സമുച്ചയം എറണാകുളം -അങ്കമാലി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജര്‍ ഫാ.പോള്‍ ചിറ്റനപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഫൊറോന പള്ളി വികാരി ഫാ.ജോസഫ് തെക്കിനേന്‍ അദ്ധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. മാത്യൂ വരിക്കാട്ടുപാടം, പ്രിന്‍സിപ്പാള്‍ സില്‍വി തോമസ്, എച്ച്.എം ആന്‍സി ജേക്കബ്, പി.ടി.എ പ്രസിഡന്റ് അഡ്വ. എം.പി മുരളീധരന്‍, ടെല്‍സണ്‍ തോമസ് വെട്ടിക്കാപ്പള്ളി, പള്ളി ട്രസ്റ്റിമാരായ ജോണി തുരുത്തൂര്‍, സ്‌കറിയ ആന്റണി, വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ആവള്ളില്‍, വര്‍ഗ്ഗീസ് വല്ലയില്‍ എന്നിവര്‍ പങ്കെടുത്തു.