Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
21/03/2016

തലയോലപ്പറമ്പ് സന്തോഷ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 3 മുതല്‍ 10 വരെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുവാന്‍ തീരുമാനിച്ചു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9947454118, 9961661267 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.