Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലിത്തീറ്റ വിതരണം ചെയ്തു
13/07/2020
പശുക്കള്‍ക്ക് ലംബി രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ സൗജന്യമായി നല്‍കുന്ന കാലിത്തീറ്റ വിതരണം സൂപ്പര്‍വൈസര്‍ ഹാരീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പശുക്കള്‍ക്ക് ലംബി രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്ന കണ്ണുകെട്ടുശ്ശേരി ക്ഷീരസംഘത്തില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തു. മില്‍മ സൂപ്പര്‍വൈസര്‍ ഹാരീസ് വിതരണം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് മോഹനന്‍ ഒറ്റയില്‍ സെക്രട്ടറി സുനിത നടേശന്‍, കെ.സി ബോസ്, ജയമോള്‍, ഇന്ദുലേഖ എന്നിവര്‍ പങ്കെടുത്തു.