Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഇ.ഡി ടി.വി കളുടെ വിതരണം നടത്തി
13/07/2020
എസ്.എസ്.എല്‍.സി ക്ക് നൂറുശതമാനം വിജയം നേടിയ കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി നല്‍കിയ എല്‍.ഇ.ഡി ടി.വി കളുടെ വിതരണം അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എസ്.എല്‍.സി ക്ക് നൂറ് ശതമാനം വിജയം കൈവരിച്ച കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാക്കമ്മറ്റിയും വിനി വിജയന്‍ ആലുവയും ചേര്‍ന്ന് നല്‍കിയ എല്‍.ഇ.ഡി ടി.വി കളുടെ വിതരണം അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എന്‍.അനിത, പി.ടി.എ പ്രസിഡന്റ് ബെന്‍ഷിലാല്‍ എന്നിവര്‍ പങ്കെടുത്തു.