Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം നടത്തി.
13/07/2020
സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യൂ.സി റീജിയണല്‍ കമ്മറ്റി നടത്തിയ പ്രതിഷേധ സമരം ഐ.എന്‍.ടി.യൂ.സി സംസ്ഥാന കമ്മറ്റിയംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജി വയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.ടി.യൂ.സി റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. ഐ.എന്‍.ടി.യൂ.സി സംസ്ഥാന കമ്മറ്റിയംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. റീജിയണല്‍ കമ്മറ്റി പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാര്‍, കെ.വി ചിത്രാംഗദന്‍, ബാബു പൂവനേഴത്ത്, വി.സി ജോഷി, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മോഹന്‍ കെ തോട്ടുപുറം, സി.എസ് സലിം, സന്തോഷ് ചക്കനാടന്‍, കെ.സുരേഷ് കുമാര്‍, വര്‍ഗ്ഗീസ് പുത്തന്‍ചിറ, പി.കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.