Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പണിമുടക്കി പ്രതിഷേധിച്ചു.
11/07/2020

വൈക്കം: പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഓട്ടോ -ടാക്‌സി ഡ്രൈവര്‍മാര്‍ വൈക്കത്ത് പണിമുടക്കി പ്രതിഷേധിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധകേന്ദ്രങ്ങളില്‍ ധര്‍ണ്ണയും നടത്തി. കച്ചേരിക്കവലയില്‍ നടത്തിയ സമരം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പോസ്‌റ്റോഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഓട്ടോ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യൂ) ഏരിയാ സെക്രട്ടറി പി.വി പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വിവിധകേന്ദ്രങ്ങളില്‍ പി.പ്രദീപ്, പി.ഡി പ്രസാദ്, ബിജു, ടി.കെ പ്രകാശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.