Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്.
21/03/2016

തലയാഴം ഗ്രാപഞ്ചായത്തിലെ 60 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങളെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം കെട്ടിടനികുതി ഒഴിവാക്കി നല്‍കുന്നതിന് 2014/15 വരെയുള്ള കെട്ടിടനികുതി ഒടുക്കിയ രശീത് സഹിതം പഞ്ചായത്ത് ഓഫീസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്.