Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥികളെ ആദരിച്ചു.
08/07/2020
സി.പി.ഐ വടക്കേനട ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: സി.പി.ഐ വടക്കേനട ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. അനുമോദനയോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.വി പവിത്രന്‍, എല്‍.സി സെക്രട്ടറി ജീവരാജന്‍, ഡി.രഞ്ജിത്ത് കുമാര്‍, പരമേശ്വരന്‍, മധു, രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.