Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാസ്‌കുകള്‍ വിതരണം ചെയ്തു.
04/07/2020
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടല്ലി ഗ്രൂപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന 12000 മാസ്‌കുകള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് കൂടല്ലിയില്‍ നിന്നും സി.കെ ആശ എം.എല്‍.എ ഏറ്റുവാങ്ങുന്നു.

വൈക്കം: വസ്ത്ര വ്യാപാരികളായ കൂടല്ലി ഗ്രൂപ്പിന്റെ കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി പൊതുജനങ്ങള്‍ക്ക് 12,000 മാസ്‌കുകള്‍ വിതരണം ചെയ്തു. ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് കൂടല്ലിയില്‍ നിന്നും മാസ്‌കുകള്‍ ഏറ്റുവാങ്ങി സി.കെ ആശ എം.എല്‍.എ വിതരണം ഉദ്ഘാടനം ചെയ്തു. ജിത്തു ജോര്‍ജ്ജ്, ജോമോന്‍ ജോസഫ്, ജോസഫ് കൂടല്ലി, സലി കൂടല്ലി എന്നിവര്‍ പങ്കെടുത്തു.