Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാപ്‌ടോപ് നല്‍കി.
03/07/2020
ഉന്നത വിദ്യാഭ്യാസത്തിന് പഠനസൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥിനിക്ക് ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ നല്‍കിയ ലാപ്‌ടോപ്പ് വിതരണം നര്‍ത്തകി പാരീസ് ലക്ഷ്മി നിര്‍വഹിക്കുന്നു

വൈക്കം: ഉന്നത വിദ്യാഭ്യാസത്തിന് പഠനസൗകര്യം ഇല്ലാത്ത നഗരസഭ 13-ാം വാര്‍ഡിലെ വിദ്യാര്‍ത്ഥിനിക്ക് ഇന്ദിരാജി പരിസ്ഥിതി സമിതി ലാപ്‌ടോപ് നല്‍കി. നര്‍ത്തകി പാരീസ് ലക്ഷ്മി ലാപ്‌ടോപ് വിതരണം നിര്‍വഹിച്ചു. കഥകളി നടന്‍ പള്ളിപ്പുറം സുനില്‍, പരിസ്ഥിതി സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എന്‍ ബാബു, അഡ്വ. എ.സനീഷ് കുമാര്‍, സമിതി സെക്രട്ടറി ബി.ചന്ദ്രശേഖരന്‍, ജയ്‌ജോണ്‍ പേരയില്‍, പി.അനൂപ്, പി.ജോണ്‍സണ്‍, എം.ടി അനില്‍കുമാര്‍, സിന്ധു സജീവന്‍ എന്നിവര്‍ പങ്കെടുത്തു.